Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ട് വഴി 18 വയസ്സിന് താഴെയുള്ള വിദേശികളായ കുട്ടികൾക്ക് പ്രവേശനത്തിന് മാർഗ്ഗനിർദ്ദേശങ്ങളും ആയി ഡിജിസിഎ.
കുത്തിവയ്പ് എടുക്കാൻ സാധിക്കാതെ രാജ്യത്തേക്ക് പ്രവേശിക്കുവാൻ ഒറ്റത്തവണ അനുവദിക്കുമെന്ന് തിങ്കളാഴ്ച ഡയറക്ടർ-ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ സർക്കുലർ പറയുന്നു. എന്നാൽ ഈ യാത്രക്കാർ കുവൈറ്റിൽ കുത്തിവയ്പ് എടുക്കുന്നതിനും സ്ഥാപനപരവും ഗാർഹികവുമായ ക്വാറന്റൈൻ നിയമങ്ങൾക്കായുള്ള പ്രതിജ്ഞയിൽ ഒപ്പ് ഇടണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു