ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) എല്ലാ കമ്പനികൾക്കും 100 ശതമാനം വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള അനുമതി നൽകിയെന്ന് അൽ-ഷാഹദ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഇത്തരമൊരു തീരുമാനത്തോടെ തൊഴിലുടമകൾക്ക് എസ്റ്റിമേറ്റ് കണക്കനുസരിച്ച് വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാനാകും. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറപ്പെടുവിച്ച തീരുമാനമനുസരിച്ച്, ഒരു വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിന് വ്യക്തമാക്കിയ ഫീസ് 150 ദിനാർ ആണ്.
ഈ തീരുമാനത്തിലൂടെ, കമ്പനികളെ മൂന്ന് ഗ്രൂപ്പുകളായി തരംതിരിക്കുന്നതിന് ഉപയോഗിച്ചിരുന്ന മുൻ വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ റദ്ദാക്കി –
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു