കുവൈറ്റ്: കോയാ മൗലാനാ ചാരിറ്റബിൾ ട്രസ്റ്റ് കുവൈറ്റിൽ നവംബർ 4 നു ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിക്കുന്ന “റബീഉൽ ആലം മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം” എന്ന പ്രോഗ്രാമിന്റെ ഫ്ളയർ പ്രകാശനം ഫ്രന്റ് ലൈൻ ലോജിസ്റ്റിക്സ് കോൺഫ്രൻസ് ഹാളിൽ മാനേജിംഗ് ഡയറക്ടർ മുസ്തഫ കാരി നിർവഹിച്ചു.
ദാറുസ്സബാഹ് ഖുർആൻ മദ്രസ്സ പ്രിൻസിപ്പാൾ മുഹമ്മദലി റഷാദി നേതൃത്വം വഹിച്ച ചടങ്ങിൽ TVS മാർക്കറ്റിംഗ് മാനേജർ ഗംഗായി ഗോപാൽ മുഖ്യ അതിഥിയായി പങ്കെടുത്തു ,കെ.എം.സി.റ്റി ട്രഷറർ ജിയാഷ് ,പുതിയങ്ങാടി ദർസ് കമ്മിറ്റി സെക്രട്ടറി ഷിബിലി ,നിസാർ സാഹിബ് ,ഉസ്മാൻ കാളിപാടാൻ ,കെ.എം.സി.റ്റി സെക്രട്ടറി ഹാരിസുൽഹാദി,സാലിഹ് നജ്മി ,യൂസുഫുൽ ഹാദി ,മുസ്തഫാ മളാഹിരി ,ഷാനിബ് എന്നിവർ പങ്കെടുത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്