January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഗ്രാൻഡ് ഹൈപ്പർ ഇരുപത്തിഏഴാമത്‌ ബ്രാഞ്ച് ഹവല്ലിയിൽ പ്രവർത്തമാരംഭിച്ചു.

കുവൈറ്റ് : ഗള്‍ഫിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാര്‍ക്കറ്റിൻറെ പുതിയ ശാഖ ഹവല്ലിയിൽ തുറന്നു.ഹവല്ലിയിലെ നാലാമത്തെ ഷോറൂം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ക്യാപ്റ്റൻ സാദ് മുഹമ്മദ്‌ അൽ ഹമദാഹ് ഉൽഘടനം നിർവഹിച്ചു .ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഗ്രൂപ്പ്‌ ഡയറക്ടർ എം കെ അബൂബക്കർ,ഓപ്പറേഷൻ സ് ഡയറക്ടർ തഹ്സീർ അലി, സി ഇ ഒ മുഹമ്മദ് സുനീർ, സി ഒ ഒ റാഹിൽ ബാസ്സിം, ബി ഡി എം സാനിൻ വാസിം, ഡി ജി എം ഓപ്പറേഷൻസ് കുബേര റാവു മറ്റു മാനേജ്മെന്റ് പ്രതിനിധികൾ ചേർന്ന് ജനങ്ങൾക്കായി തുറന്ന് കൊടുത്തു .

ഗ്രാന്‍ഡ്‌ ഹൈപ്പറിന്റെ 81ആമതും കുവൈറ്റിലെ 27ആമതും ശാഖയാണ്‌ ഹവല്ലിയിലെ ബ്ലോക്ക് 7 ൽ മുത്തന്ന സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചത് . ഉദ്ഘാടനത്തോട്‌ അനുബന്ധിച്ച് വിപുലമായ ഓഫറുകളും ഒരുകിയിട്ടുണ്ട്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!