ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തിരക്കേറിയ റോഡുകളിൽ ഒന്നായ ഗസാലി റോഡിൽ 5 ദിവസം യാത്ര നിയന്ത്രണം ഏർപ്പെടുത്തുന്നു.
നാളെ, ശനിയാഴ്ച രാവിലെ മുതൽ, ബുധനാഴ്ച രാവിലെ വരെ അഞ്ച് ദിവസത്തേക്ക് അൽ-ഗസാലി റോഡ് ഇരു ദിശകളിൽ നിന്നും അടച്ചിടുന്നതായി റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. പുലർച്ചെ 1:00 മുതൽ 5:00 വരെ
ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു