ഗാന്ധി സ്മൃതി കുവൈറ്റ് പുതുവർഷത്തെ
“സ്നേഹ സ്വാഗതം 2025”എന്ന പേരിൽ ഓൺലൈൻ
സംഗീത സദസ്സിലൂടെ വരവേറ്റു
കാരുണ്യത്തിന്റെ സ്നേഹത്തിന്റെ സാന്ത്വനത്തിന്റെ
സംഗീതം സമൂഹത്തിലെ എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ടു ഡിസംബർ 31 രാത്രി ഓൺലൈൻ ആയി സംഗീതരാവ് സംഘടിപ്പിച്ചു റൊമാനസ് പെയ്റ്റന്‍
ഷീബാ പെയ്റ്റന്‍
സ്ലാനിയാ പെയ്റ്റന്‍
ബൈജു തോട്ടട എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ പ്രസഡന്റ് പ്രജോദ് ഉണ്ണി അധ്യക്ഷതയും സെക്രട്ടറി മധു മാഹി സ്വാഗതവും ട്രഷറർ അഖിലേഷ് മാലൂർ നന്ദിയും പറഞ്ഞു, ഉപദേശക സമിതി അഗം ലാക് ജോസ്, ചാരിറ്റി സെക്രട്ടറി രാജീവ് തോമസ്, മീഡിയ കോർഡിനേറ്റർ സന്തോഷ് തിടുമ്മൽ , മനു, എക്സിക്യൂട്ടീവ് അംഗങ്ങൾ വിവിധ മേഖലയിലെ പ്രവർത്തകർ
പങ്കെടുത്ത പരിപാടി, സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവര്ഷമാകട്ടെയെന്നു
പ്രത്യാശ പ്രകടിപ്പിച്ചു
More Stories
കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വൻ തീപിടുത്തം : ആളപായമില്ല
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
പിടികിട്ടാപ്പുള്ളിയും വിവിധകേസുകളിൽ പ്രതിയുമായ തലാൽ ഹമദ് അൽ ഷമ്മരി കൊല്ലപ്പെട്ടു