ഗാന്ധി സ്മൃതി കുവൈറ്റ് 2025 കലണ്ടർ, ഡിസംബർ
13നു സൂപ്പർ മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ വെച്ചു, ഏഷ്യാനെറ്റ് മീഡിയ ചീഫ് എഡിറ്റർ
നിക്സൺ ജോർജ് പ്രകാശനം ചെയ്തു.
ഗാന്ധി സ്മൃതിയുടെ ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും അവരുടെ
രക്ഷിതാക്കൾക്കും മെട്രോ മെഡിക്കൽ ഗ്രൂപ്പ് നൽകുന്ന ഫാമിലി ഹെൽത് പ്രിവിലേജ് കാർഡ് വിതരണവും ചെയ്തു
പ്രസിഡണ്ട് പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ച
യോഗത്തിൽ ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതവും ട്രെഷറർ അഖിലേഷ് മാലൂർ നന്ദിയും
പറഞ്ഞു, രക്ഷാധികാരി റെജി സെബാസ്റ്റ്യൻ,
വൈസ് പ്രസിഡണ്ട് റൊമാനസ് പെയ്‌ടൻ, വനിതാ വേദി ചെയർപേഴ്സൺ ഷീബ പേയ്ടൻ, മറ്റു ഭാരവാഹികളായ ബിജു അലക്സാണ്ടർ,
ലാക്ജോസ്, സജിൽ, രാജീവ് തോമസ് റഷീദ്,വിനയൻ, ജോബി തോമസ്, സജി ചാക്കോ,
റൂബി വർഗീസ് എന്നിവർ നേതൃത്വം നൽകി
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്