Times of Kuwait-Cnxn.tv
കോട്ടയം : തിരുവനന്തപുരം സെൻട്രൽ പോളിടെക്നികിലും കണ്ണൂർ ഗവ. പോളിടെക്‌നികിലും ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗം മേധാവിയായിരുന്ന കൈപ്പുഴ പ്രണവം വീട്ടിൽ (തടിപ്പുഴ) ജി. കൃഷ്ണൻ നായർ (82) അന്തരിച്ചു. കോട്ടയം പനയിക്കഴപ്പ് വാഴപ്പുത്തറ പരേതനായ ഗോവിന്ദപ്പിള്ളയുടെ പുത്രനാണ്. ഭാര്യ – തടിപ്പുഴ ടി. എൻ. ലതിക
മുൻ കുവൈറ്റ് പ്രവാസി കെ. ഗോപകുമാർ മകനാണ്.
മകൾ – പ്രിയ അനിൽ (ഖത്തർ),
ജാമാതാക്കൾ- ദിവ്യ ഗോപകുമാർ, അനിൽ കുമാർ (ഖത്തർ).
സംസ്കാരം – ജൂൺ 24 വ്യാഴാഴ്ച ഉച്ചക്കുശേഷം 3 മണിക്ക് കൈപ്പുഴ വീട്ടുവളപ്പിൽ.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു