Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : ജിലീബ് അൽ-ഷുയൂഖ് മേഖലയിൽ 4 വാഹനങ്ങൾക്ക് തീപിടിച്ചു. ജിലീബ് പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ട്രെയിലറുകളിലും ഒരു ബസിലും കാറിലുമാണ് തീ പടർന്നതെന്നാണ് റിപ്പോർട്ട്.ആളപായമില്ലാതെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.
More Stories
15 ദിവസത്തിനുള്ളിൽ 18,778 ലംഘനങ്ങൾ കണ്ടെത്തി AI ക്യാമറകൾ
നാഫൊ ഗ്ലോബൽ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു