ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: വിദേശ കറൻസികൾ നേരിട്ട് വീടുകളിൽ എത്തിക്കുന്ന സേവനവുമായി അൽ മുസൈനി എക്‌സ്‌ചേഞ്ച്.
അൽ മുസൈനി എക്സ്ചേഞ്ച് ആപ്പ് വഴി ആണ് സേവനം ലഭ്യമാക്കുന്നത് . വിദേശ കറൻസി ഓർഡർ ചെയ്യാനും മണിക്കൂറുകൾക്കുള്ളിൽ വീട്ടുവാതിൽക്കൽ എത്തിക്കാനും കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു