കുവൈറ്റ് മലങ്കര റീത്തു മൂവേമെന്റിന്റെ വിളവൊത്സവ, പേൾ ജൂബിലി സമാപനത്തോടനുബന്ധിച്ചു നടത്തിയ സ്റ്റാൾ മല്‍സരത്തിൽ അമ്മമാരുടെ സംഘടന ആയ ഫ്രണ്ട്സ് ഓഫ് മേരി നടത്തിയ സ്റ്റാൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ക്രമീകരണങ്ങൾ കൊണ്ടും അംഗങ്ങളുടെ സാമീപ്യവും, പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സ്റ്റാൾ ശ്രദ്ധേയമായ പ്രവർത്തനം ആണ് കാഴ്ച വച്ചതു എന്ന് വിധി കർത്താക്കൾ അഭിപ്രായപ്പെട്ടു. ഇവർക്കുള്ളതായ സമ്മാനം അടുത്ത പൊതുപരിപാടിയിൽ നല്കുംന്നതായിരിക്കും.
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു