ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മംഗഫിൽ ബേസ്മെന്റ് ഉണ്ടായ അഗ്നിബാധയിൽ വൻ നാശനഷ്ടം.ശനിയാഴ്ച ഉച്ചയോടെ മംഗഫിലെ ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ ഉണ്ടായ തീപിടുത്തം ജനറൽ ഫയർഫോഴ്‌സ് അണച്ചു.
സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് മംഗഫ്, ഫഹാഹീൽ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനകൾ അപകടസ്ഥലത്തെത്തി തീയണച്ചതായി അഗ്നിശമനസേന വിശദീകരിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു