ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഫയർഫോഴ്‌സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
സഹായം ആവശ്യമാണെങ്കിൽ 112 എന്ന എമർജൻസി ഫോൺ നമ്പറിൽ വിളിക്കാൻ മടിക്കേണ്ടതിൻ്റെ പ്രാധാന്യം ഭരണകൂടം ഊന്നിപ്പറഞ്ഞു.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി