ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്നലെ പുലർച്ചെ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ച് ജാബർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടിയ ഒരാളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ഷുവൈഖ് ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ സെന്ററിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘങ്ങളെ കേന്ദ്ര ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശിച്ചതിനെത്തുടർന്ന്, ജാബർ പാലത്തിൽ നിന്ന് ആൾ വീണതായി കണ്ടെത്തി. ഇയാളെ രക്ഷപ്പെടുത്തി ചോദ്യം ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
More Stories
നിരീക്ഷണ ക്യാമറകൾ ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായി മുന്നറിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം .
കേരളാ യുണൈറ്റഡ് ഡിസ്റ്റിക് അസോസിയേഷൻ ( കുട ) പിക്നിക്ക് സംഘടിപ്പിച്ചു.
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.