ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്ഡി) പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ മാസം 57 സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ച് അടച്ചുപൂട്ടിയതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
നിയമലംഘകരുടെ പട്ടികയിൽ ഫർവാനിയ ഗവർണറേറ്റ് ഒന്നാം സ്ഥാനത്തും ക്യാപിറ്റൽ ഗവർണറേറ്റ് തൊട്ടുപിന്നിലും ആണ് ഉള്ളത് .
ഫർവാനിയ ഗവർണറേറ്റിൽ 105 നിയമലംഘനങ്ങളും ഹവല്ലിയിൽ 87 നിയമലംഘനങ്ങളും നടന്നതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും