ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ന് രാവിലെ അൽ-സൂർ റിഫൈനറിയിൽ തീപിടിത്തമുണ്ടായതായി കുവൈറ്റ് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി അറിയിച്ചു. ഡീസൽഫ്യൂറൈസേഷൻ യൂണിറ്റിലെ യൂണിറ്റ് നമ്പർ 12 ലാണ് തീപിടുത്തമുണ്ടായതെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യാതെ നിയന്ത്രണവിധേയമാക്കിയെന്നും അൽ- റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
കുവൈറ്റ് ‘യാ ഹല’ ഷോപ്പിംഗ് ഫെസ്റ്റിവൽ സമാപിച്ചു
അറ്റകുറ്റപ്പണികൾ കാരണം വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകി മന്ത്രാലയം
കുവൈറ്റിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായി സാൽമിയ.