Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി: സൽമിയിൽ ടയർ സ്ക്രാപ്പ് യാർഡിൽ വൻ തീപിടുത്തം.അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. 3,000 ചതുരശ്ര മീറ്ററിൽ പടർന്നുപിടിച്ച തീ അണയ്ക്കാൻ അഞ്ച് സ്ക്വാഡുകൾ കൈകോർത്തതായി കുവൈറ്റ് ഫയർഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി