ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ വ്യാജ ഗാർഹിക തൊഴിലാളി ഓഫീസിൽ ജോലി ചെയ്തിരുന്ന വിവിധ രാജ്യക്കാരായ ഏഴ് പ്രവാസികളെ ആഭ്യന്തര മന്ത്രാലയം റെസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും ചേർന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു