കുവൈറ്റ് വ്യോമസേനയുടെ എഫ്-18 യുദ്ധവിമാനം പരിശീലന പറക്കലിനിടെ ബുധനാഴ്ച ഉച്ചയോടെ തകർന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ഹമദ് അൽ-സഖർ അറിയിച്ചു. രാജ്യത്തിൻ്റെ വടക്കൻ മേഖലയിൽ വച്ചാണ് ദുരന്തം സംഭവിച്ചത് , അപകട കാരണം വ്യക്തമായിട്ടില്ല.അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്