ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : തീരപ്രദേശങ്ങളിൽ ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായ കാലാവസ്ഥ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാത്രിയിൽ, ചൂടുള്ള കാലാവസ്ഥ നിലനിൽക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രതീക്ഷിക്കുന്നു, നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് ഉണ്ടാകും .പ്രതീക്ഷിക്കുന്ന ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 28 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് വകുപ്പ് അറിയിച്ചു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു