ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പ്രവാസി തൊഴിലാളികൾക്കുള്ള മെഡിക്കൽ പരിശോധന കേന്ദ്രങ്ങൾ റമദാൻ മാസത്തിലെ ശനിയാഴ്ചകളിൽ പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രവാസി തൊഴിലാളികളുടെ (ഷുവൈഖ്, സബാൻ, ജഹ്‌റ, അലി സബാഹ് അൽ-സാലം ) കേന്ദ്രങ്ങളിലെ പ്രവൃത്തി സമയം നാളെയും ഏപ്രിൽ 30 നും രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ആരംഭിക്കുമെന്നും ഉച്ചയ്ക്ക് ഒന്ന് മുതൽ അഞ്ച് ആയിരിക്കും കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു