ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ വാഹനം ഇടിച്ച് പരിക്കേറ്റ പ്രവാസിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മറ്റൊരു വാഹനം ഇടിച്ചു മരിച്ചു . അദൈലിയയിൽ ഒരു അപകടത്തിൽ നിന്ന് പരിക്കേറ്റ് അമീരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വാഹനം സാൽഹിയയിൽ മറ്റൊരു അപകടത്തിൽപ്പെട്ടാണ് സിറിയൻ സ്വദേശി മരിച്ചതന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു