Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി: കുവൈത്തിൽ നിരോധിച്ച 230 ട്രമഡോൾ ഗുളികകളുമായി നാൽപ്പതുവയസ്സുള്ള പാകിസ്ഥാൻ യാത്രക്കാരനെ കുവൈറ്റ് വിമാനത്താവളത്തിൽ വെച്ച് കുവൈറ്റ് കസ്റ്റംസ് അറസ്റ്റ് ചെയ്തു. നിയമനടപടികൾക്കായി അയാളെ ബന്ധപ്പെട്ട വകുപ്പിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്