ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ സ്ത്രീ വേഷത്തിൽ ഭിക്ഷാടനം നടത്തിയയാൾ അറസ്റ്റിൽ. സാൽവ പ്രദേശത്ത് സ്ത്രീ വേഷം ധരിച്ച് ഭിക്ഷാടനം നടതിയയാളെ ആണ് താമസകാര്യ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. റസിഡൻസി നിയമം ലംഘിച്ചതിനാൽ, അയാൾക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി ഉന്നത വൃത്തങ്ങൾക്ക് കൈമാറി.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു