ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ രൂപയുടെ വിപണന നിരക്ക് സർവ്വകാല റെക്കോർഡിൽ എത്തി. വിവിധ മണിഎക്സ്ചേഞ്ചുകൾ സൂചിപ്പിക്കുന്ന നിരക്ക് പ്രകാരം ഒരു കുവൈറ്റ് ദിനാറുമായി ഉള്ള വിനിമയ നിരക്ക് പ്രകാരം 250 ഇന്ത്യൻ രൂപയാണ് ലഭിക്കുക. ഇതോടെ ധനകാര്യ സ്ഥാപനങ്ങളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.
ഉപഭോക്താക്കൾക്ക്, 124 ശാഖകൾ വഴിയും മൊബൈൽ അപ്ലിക്കേഷൻ വഴിയും ഏറ്റവും നല്ല വിനിമയ നിരക്കാണ് നൽകുന്നതെന്ന് അൽ മുസൈനി എക്സ്ചേഞ്ച് അധികൃതർ ‘ടൈംസ് ഓഫ് കുവൈറ്റി’നോട് പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്