എറണാകുളം പിറവം സ്വദേശി ഹെബി ജേക്കബ് (47) കുവൈറ്റിൽ വച്ച് നിര്യാതനായി, വഫ്രാ ജോയിന്റ് ഓപ്പറേഷൻ ( KGOC-Saudi Arabian Chevron) കമ്പനിയിൽ ജീവനക്കാരനാണ് .
ഭാര്യ ആനി അദാൻ ഹോസ്പിറ്റൽ നേഴ്സ് ആണ്, മകൻ നോയൽ ഇന്ത്യ ഇന്റർനാഷണൽ 9 ആം ക്ലാസ്സ് വിദ്യാർത്ഥി
സംസ്കാരം 2025 ജനുവരി 14 ന് പിറവം സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രലിൽ വച്ച് നടക്കും.

More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു