ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മുഴുവൻ ആളുകൾക്കും ആവശ്യമായ ഫ്രോസൺ ചിക്കൻ ഏകദേശം 15 ദിവസത്തേക്കും റേഷൻ കാർഡ് ഉടമകൾക്ക് ഏകദേശം ഒരു മാസത്തേക്കും കരുതൽ ശേഖരം ഉണ്ടെന്ന് അധികൃതർ അറിയിച്ചു. പൊതു ജനങ്ങൾക്ക് ആവശ്യമായ
പയർ സ്റ്റോക്ക് ഏകദേശം ഒരു മാസത്തേക്കും റേഷൻ കാർഡ് ഉടമകൾക്ക് 60 ദിവസത്തേക്ക് ഉണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
More Stories
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന് (ട്രാസ്ക്) പുതിയ നേതൃത്വം
ഫോബ്സ് മിഡിൽ ഈസ്റ്റ് 2025 ൻറെ ഏറ്റവും ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയിൽ ഇടം നേടി 6 കുവൈറ്റ് വനിതകൾ
കേരളൈറ്റ് എഞ്ചിനീയേഴ്സ് അസോസിയേഷൻ വോക്കോത്സവ് 2025 സംഘടിപ്പിച്ചു