ഇന്ത്യാ ടൂറിസം പ്രമോഷൻ്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി ‘എക്‌സ്‌പ്ലോറിങ് ഇൻക്രഡിബ്ൾ ഇന്ത്യ’ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും. നാളെ ഒക്ടോബർ എട്ടിന് ചൊവ്വാഴ്ച വൈകുനേരം 6 മുതൽ എട്ടു വരെ മില്യനിയം ഹോട്ടൽ ആൻഡ് കൺവൻഷൻ സെൻ്ററിൽ നടക്കും.
ഡെസ്‌റ്റിനേഷൻ ഷോകേസ്, ട്രാവൽ ടിപ്‌സ് ആൻഡ് എസ്‌പീരിയൻസസ്, ബി2ബി കണക്‌ട്, എക്‌സ്‌ക്ലൂസിവ് ഡീൽ ആൻഡ് പാക്കേജസ്, ഇന്ത്യ ടൂറിസം ക്വിസ് എന്നിവ ഉണ്ടായിരിക്കും.
ബി2ബി നെറ്റ്‌വർക്കിങിൽ രജിസ്‌റ്റർ ചെയ്യാൻ trade.kuwait@mea.gov.in യിലേക്ക് ഇമെയിൽ അയക്കാം
കൂടുതൽ വിവരങ്ങൾക്ക് 22571193 എന്ന നമ്പറിൽ ബന്ധപ്പെടാം.
More Stories
അറബിക് സ്കൂളുകൾ 2025 ഫെബ്രുവരി 2 ഞായറാഴ്ച തുറക്കുന്നതിനാൽ ഗതാഗതം നിയന്ത്രിക്കാൻ തയ്യാറെടുത്ത് ആഭ്യന്തരമന്ത്രാലയം
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ് നല്കി വൈദ്യുതി മന്ത്രാലയം
60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്ക് ആശ്രിത വിസയിൽ നിന്ന് സ്വകാര്യ മേഖല വിസയിലേക്ക് മാറാൻ അനുമതി.