ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഗുരു നാനാക്ക് ജയന്തിയോട് നാളെ നവംബർ 8 ചൊവ്വാഴ്ച ഇന്ത്യൻ
എംബസ്സിയിൽ അവധി ആയിരിക്കും. എംബസിയിൽ പത്രക്കുറിപ്പിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.
എന്നാൽ ബി എൽ എസ് ഔട്ട് കേന്ദ്രങ്ങൾ വഴി അടിയന്തര കോൺസുലാർ സേവനങ്ങൾ, പാസ്പോർട്ട് , വിസ സേവനങ്ങൾ
ഉണ്ടായിരിക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്