ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പൺ ഹൗസ്’ ജൂലൈ 5 ബുധനാഴ്ച ജലീബ് അൽ ഷുയ്ഖിൽ നടക്കും. രാവിലെ 11 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ പത്തുമണി മുതൽ തുടങ്ങും.
കുവൈറ്റിലുള്ള എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും. അംബാസഡർ ഡോ: ആദർശ് സ്വൈകയും കോൺസിലർ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു