September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ചെറിയ പെരുന്നാൾ : കുവൈറ്റിലെ ഇന്ത്യൻ എംബസി അവധി

ന്യൂസ് ബ്യൂറോ ; കുവൈറ്റ്

കുവൈറ്റ് സിറ്റി: ചെറിയ പെരുന്നാൾ പ്രമാണിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി നാളെ അവധി ആയിരിക്കും. എന്നാൽ, അടിയന്തര കോൺസുലർ സേവനങ്ങൾ മുടക്കമില്ലാതെ നടക്കുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

error: Content is protected !!