ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : വൈദ്യുതി ഉപഭോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. കുവൈറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുത ലോഡ് ഇന്നലെ ഉച്ചയ്ക്ക് 1:00 ന് 16,735 മെഗാവാട്ടിലെത്തി.
49 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഉയർന്ന താപനിലയാണ് റെക്കോർഡ് ബ്രേക്കിംഗ് ലോഡിന് കാരണമെന്ന് മന്ത്രാലയ നൃത്തങ്ങളെ ഉദ്ധരിച്ച അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു