Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്നലത്തെ വൈദ്യുതി ഉപഭോഗം 15,999 റെക്കോർഡിൽ എത്തി. ശനിയാഴ്ച, ഇലക്‌ട്രിക്കൽ ലോഡ് സൂചിക മഞ്ഞ വരയെ തൊട്ടു, 15,999 മെഗാവാട്ടിലെത്തി. ഇത് ഈ വേനൽക്കാലത്തിന്റെ തുടക്കം മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണന്ന് അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ