ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഈദ് അല്‍- ഫിത്തറോട് അനുബന്ധിച്ച് രാജ്യത്തെ അവധി ദിനങ്ങള്‍ ഔദ്യോഗികമായി അറിയിച്ച സിവിൽ സർവീസ് കമ്മീഷൻ. അല്പം മുമ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മെയ് 1 ഞായറാഴ്ച മുതൽ മെയ് 5 വ്യാഴാഴ്ച വരെ ആയിരിക്കും അവധി ദിവസങ്ങൾ. അതോടനുബന്ധിച്ചുള്ള വെള്ളി, ശനി ദിവസങ്ങൾ അവധിയായി കണക്കാക്കും.
ഏപ്രില്‍ 29 വെള്ളിയാഴ്ച ആരംഭിച്ച് 9 ദിവസം നീണ്ടുനില്‍ക്കും. മെയ് 8 ഞായറാഴ്ച ആയിരിക്കും പ്രവൃത്തികൾ പുനരാരംഭിക്കുക.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു