January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മാസപ്പിറവി ദൃശ്യമായില്ല ; ഈദ് അൽ ഫിത്ർ തിങ്കളാഴ്ച

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : ഏപ്രിൽ 30 ശനിയാഴ്ച സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ  ശവ്വാൽ ചന്ദ്രക്കല ദൃശ്യമായില്ല.മാസപ്പിറവി   ദൃശ്യമാകാത്ത സാഹചര്യത്തിൽ നാളെ,  റമദാൻ മാസത്തിൻ്റെ അവസാന ദിനം പൂർത്തീകരിച്ച് ഈദ് അൽ ഫിത്തർ മെയ് 2 തിങ്കളാഴ്ച ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!