September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ  ഈദ് അൽ-അദ്ഹ അവധി ആറ് ദിവസം

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിൽ  ഈദ് അൽ-അദ്ഹ അവധി ആറ് ദിവസമായിരിക്കുമെന്ന്  സിവിൽ സർവീസ് ബ്യുറോ അറിയിച്ചു.   ജൂൺ  27 ചൊവ്വാഴ്ച മുതൽ ജൂലൈ 2 ഞായർ വരെ മന്ത്രാലയങ്ങൾക്കും  സർക്കാർ ഏജൻസികൾക്കും അവധിയായിരിക്കും.  ജൂലൈ 3 തിങ്കളാഴ്ച ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കും.

error: Content is protected !!