ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്ന് 240 കിലോമീറ്റർ അകലെ ഭൂചലനം ഉണ്ടായതായും കുവൈറ്റിന്റെ ചില ഭാഗങ്ങളിൽ അതിന്റെ തുടർചലനങ്ങൾ അനുഭവപ്പെട്ടതായും കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ഡയറക്ടർ ഡോ. അബ്ദുല്ല അൽ-ഇനേസി വെളിപ്പെടുത്തി.
റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിൽ ഉണ്ടായത്.
More Stories
60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ അതിശൈത്യ കാലാവസ്ഥയിൽ കുവൈറ്റ്
രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ നവ സാരഥികൾ
24 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ച് ‘സാന്ത്വനം കുവൈറ്റ്