ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മയക്കുമരുന്ന് കൈവശം വച്ചതിന് 24 പേർ അറസ്റ്റിൽ.
17 കേസുകളിലായി വിവിധ രാജ്യക്കാരായ 24 പേരെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാബൂ – ഹാഷിഷ്, കെമിക്കൽസ്, ഹെറോയിൻ, മരിജുവാന, കൊക്കെയ്ൻ, 1,432 സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കൈവശം വച്ചതിന് ആണ് അറസ്റ്റ് . നിരവധി പേരുടെ കൈവശം ലൈസൻസില്ലാത്ത 6 ആയുധങ്ങളും വെടിക്കോപ്പുകളും, മദ്യ വിൽപ്പനയിൽ നിന്ന് ലഭിച്ച തുകയും കണ്ടെത്തി.
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.