ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് 30 കിലോ ഹാഷിഷ് കടത്തുവാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.
കടൽ മാർഗം മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ നിയമപാലകർ ഒരു പ്രതിയെ വിജയകരമായി പിടികൂടി. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ഏകദേശം 30 കിലോഗ്രാം മയക്കുമരുന്ന് ഹാഷിഷും 2000 ലിറിക്ക ഗുളികകളും കണ്ടെത്തി. ആവശ്യമായ നിയമനടപടികൾക്കായി പ്രതിയെ അധികാരികൾക്ക് കൈമാറി.
More Stories
നിരീക്ഷണ ക്യാമറകൾ ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായി മുന്നറിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം .
കേരളാ യുണൈറ്റഡ് ഡിസ്റ്റിക് അസോസിയേഷൻ ( കുട ) പിക്നിക്ക് സംഘടിപ്പിച്ചു.
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.