Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : കുവൈറ്റ് എണ്ണവില 1.39 ഡോളർ കുറഞ്ഞ് ബാരലിനു 89.89 ഡോളറായി . കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെപിസി) ഇന്ന് നടത്തിയ പ്രസ്താവനയിൽ ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് വന്നത്.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും