കുവൈറ്റ് ബ്യൂറോ
ഡ്രൈവിംഗ് ലൈസൻസ് ഒരു മാസത്തിന് പകരം കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് പുതുക്കാമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കിയ ശേഷം വാണിജ്യ സമുച്ചയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളിൽ നിന്നോ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ നിന്നോ മാത്രമേ അവ ശേഖരിക്കാനാകൂവെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു