September 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് ഗാർഹിക ഡ്രൈവർമാർക്കുള്ള ഡ്രൈവിംഗ് ലൈസെൻസ് സേവനങ്ങൾ ഇനി മുതൽ സഹൽ അപ്പിലും

ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ സർവീസ് ആയ സഹൽ ആപ്പിലൂടെ ഗാർഹിക തൊഴിലാളികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് സേവനം ഇനി മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു .

ഗാർഹിക തൊഴിലാളികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുതായി എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനാണ് ഈ പുതിയ സംരംഭം ലക്ഷ്യമിടുന്നത്.

error: Content is protected !!