ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഫ്യൂനൈറ്റീസ് ഏരിയയ്ക്ക് സമീപമുള്ള ജല വിതരണ പൈപ്പ് ലൈനുകളിൽ നാളെ, വെള്ളിയാഴ്ച രാത്രി 10:00 മുതൽ 10 മണിക്കൂർ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. സാൽവ, റുമൈത്തിയ, സാൽമിയ, ബയാൻ, മുഷ്‌രിഫ്, ജബ്രിയ, മൈദാൻ ഹവല്ലി എന്നീ പ്രദേശങ്ങളിലെ ജലവിതരണത്തെ ഈ അറ്റകുറ്റപ്പണി താൽക്കാലികമായി ബാധിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
More Stories
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.
കുവൈറ്റിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു : പുതുക്കിയ ഗതാഗത നിയമം നാളെ (22 ഏപ്രിൽ 2025) മുതൽ പ്രാബല്യത്തിൽ
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു