അതിശയകരമായ ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റ് ഡിജിറ്റൽ ഗോപ്പിംഗ് ഫെസ്റ്റിവൽ.
കുവൈറ്റ് സിറ്റി :ലുലു ഹൈപ്പർമാർക്കറ്റിൽ “ഡിജിഫ്‌റ്റ്” എന്ന പേരിൽ ഡിജിറ്റൽ ഗോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു .ബിഗ് ഈദ് ഡീൽസ് പ്രമോഷന്റെ ഭാഗമായാണ് ഡിജിഫ്‌റ്റ് കാമ്പയിൻ ലുലു അവതരിപ്പിച്ചത്.ഉന്നത ലുലു മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഏപ്രിൽ 28 -നു അൽ റായ് ലുലു ഔട്ട്ലെറ്റിൽ നടന്ന ഡിജിഫ്‌റ്റ് ഉദ്ഘാടനം പ്രമുഖ ടെക് ഇൻഫ്ലുവെൻസറായ സയ്യിദ് മുഹമ്മദ് അൽ ഹാഷിമി നിർവഹിച്ചു .
ഇലക്ട്രോണിക് ഉപകരണങ്ങളിൽ അതിശയകരമായ കിഴിവികളാണ് ഡിജിഫ്‌റ്റ് കാമ്പയിന്റെ സവിശേഷത ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ ഓഫർ ലഭ്യമാണ് കൂടാതെ ഓൺലൈനായും ഓഫറുകൾ പ്രയോജനപ്പെടുത്താം www.luluhypermarkets.com എന്ന വെബ്സൈറ്റിലൂടെ .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്