Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് വരുന്ന യാത്രക്കാരുടെ ശേഷി വർദ്ധിപ്പിക്കണമെന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട് അധികാരികളുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു
ഇപ്പോൾ സർക്കാർ വരുന്ന തീരുമാനത്തിന് അനുസൃതമായി ഇൻകമിംഗ് ഫ്ലൈറ്റുകൾ 7,500 ൽ കൂടുതൽ യാത്രക്കാരെ കൊണ്ടുവരുന്നില്ല.
ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ മന്ത്രിസഭ പുറപ്പെടുവിച്ച തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സൂചന.
More Stories
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.