ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കടത്തിന് ഇന്ത്യക്കാരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചതായി പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അമിതമായ അളവിലുള്ള മയക്കുമരുന്നുമായി ഇന്ത്യക്കാരനെ ഫർവാനിയയിൽ വെച്ച് പിടികൂടിയതായി കേസ് ഫയലുകൾ സൂചിപ്പിക്കുന്നു. പ്രതിയുടെ പ്രാഥമിക കുറ്റസമ്മത മൊഴിയുമായി ഒത്തുപോകുന്നതാണ് അന്വേഷണ ഫലമെന്ന് കോടതി സ്ഥിരീകരിച്ചു.

More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു