January 22, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം :  കുവൈറ്റിൽ എല്ലാ ആഘോഷങ്ങളും നിർത്തിവച്ചു

ന്യൂസ് ബ്യൂറോ,കുവൈറ്റ്

കുവൈറ്റ് സിറ്റി :  പലസ്തീൻ ജനതയ്ക്കും  രക്തസാക്ഷികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ ആഘോഷങ്ങളും  നിർത്തിവെക്കുന്നതായി കുവൈറ്റ് സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

സ്രോതസ്സുകൾ അനുസരിച്ച്, സംഗീതം, നൃത്തം തുടങ്ങിയവയുടെ ഏതെങ്കിലും ആഘോഷ ഘടകങ്ങൾ ഉൾപ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ അനിശ്ചിത കാലത്തേക്ക് നിർത്തി വയ്ക്കുവാൻ തീരുമാനിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!