Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചു .
ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 12 നും 15 നും ഇടയിൽ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യാൻ ആരംഭിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
രജിസ്ട്രേഷൻ ഒരു മാസത്തേക്ക് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രായക്കാർക്ക് വാക്സിനേഷൻ ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് സൂചന. വാക്സിനേഷൻ തീയതിയും സ്ഥലവും സംബന്ധിച്ച അറിയിപ്പ് എസ് എം എസ് ആയി ലഭിക്കും.
രജിസ്റ്റർ ചെയ്യുവാൻ താഴെയുള്ള ലിങ്ക് തുറക്കുക.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്