ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിനേഷൻ കേന്ദ്രങ്ങളിലും കൊറോണ വൈറസ് പ്രതിരോധ വാക്സിനുകൾ സ്വദേശികൾക്കും വിദേശികൾക്കും ഇപ്പോഴും നൽകുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുവൈറ്റ് വാക്‌സിനേഷൻ സെന്ററിൽ മിഷ്‌റെഫിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർ 1,330,401 പേരും, ആദ്യ ഡോസ് എടുത്തവരുടെ എണ്ണം 3,429,292 (87.44% )ആണ്. അതേസമയം രണ്ട് ഡോസുകൾ എടുത്തവരുടെ എണ്ണം 3,316,316 (84.55% ) ആയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം