ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒരു ക്ലീനിംഗ് കമ്പനിയുടെ മാലിന്യ ശേഖരണ ട്രക്കും ഒരു സ്വകാര്യ വാഹനവും തമ്മിൽ കൂട്ടിയിടിച്ച് ഒരു ഗൾഫ് പൗരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വഫ്ര കാർഷിക മേഖലയിലേക്ക് നയിക്കുന്ന റോഡിലാണ് അപകടം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും കത്തിനശിച്ചതായി അഗ്നിശമന വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രാദേശിക അറബിക് ദിനപത്രം പറഞ്ഞു.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ